എൻ്റമ്മാ.. മൗനമില്ലാ മാളുമില്ലാ ആകാശം ചുവന്ന സഞ്ചി ആഘോഷം രാത്രിവണ്ടിയിൽ നാണമില്ലേ എൻ്റെ പിന്നിൽ വാതു വെയ്ക്കാൻ നീയാര് നീയാര് കിളിയെടീ ..കൊക്ക് എൻ്റമ്മോ എൻ്റച്ചോ ഇതെൻ്റെ കാലം ഇതെൻ്റെ കാര്യം നാണമില്ലേ എൻ്റെ പിന്നിൽ ഓടിവരാൻ ഒളിഞ്ഞു നോക്കാൻ നീയാര് കിളിയെടീ ..കൊക്ക്
നീയാര് കിളിയെടീ ..കൊക്ക് കാതടച്ച് ഡോറടച്ച് എത്രകാലം പൂട്ടിവെയ്ക്കും ഇതെന്തുവീട് ഇതെന്തു നാട് വായിനോക്കി പൊളിഞ്ഞ നാട് കാതടച്ച് ഡോറടച്ച് എത്രകാലം പൂട്ടിവെയ്ക്കും ഇതെന്തുവീട് ഇതെന്തു നാട് വായിനോക്കി പൊളിഞ്ഞ നാട് നീയാര് കിളിയെടീ ..കൊക്ക്