തിരുനടവാതില്‍ തുറന്നുഷശ്രീ പോലെ ഒരു മൌനമന്ദസ്മിതവുമായ് കുളികഴിഞ്ഞീറന്‍ ചുരുള്‍മുടിയില്‍ കൃഷ്ണ തുളസീദളം ചാര്‍ത്തി നില്പതാരോ ജന്മങ്ങള്‍തന്‍ യുഗവീഥികള്‍ പിന്നിട്ടു കണ്ണനെ തേടുന്ന രാധികയോ കണ്ണനെ തേടുന്ന രാധികയോ ...
സോപാന സംഗീത ലഹരിയില്‍ മുഴുകും ഗോപുര തിരുനടയില്‍ സോപാന സംഗീത ലഹരിയില്‍ മുഴുകും ഗോപുര തിരുനടയില്‍ അഗ്രേപശ്യാമി ചൊടികളില്‍ ഉണരുമൊ- രര്‍ച്ചനാ പുഷ്പമായ് നില്പ്പവളേ നിന്റെ കേശാദിപാദ മനോഹര രൂപം കണ്ടു ഞാന്‍ നിര്‍വൃതി കൊണ്ടു (സോപാന)