// ഒരു മഞ്ഞുതുള്ളിയില്‍ ….......................//
Oru manju thulliyil suvarnna marivillu veenalinjuvo Oru kunju poovil varshameghamumma vachu peythozhinjuvo Jadayirangi malayirangi maramirangi mannirangi Amaragangayozhukiyethum pralayam Akashaganga vannu moodum pulakam Sundaram sughakaram Ee madhura nimishamallee jeevitham
Oru manju thulliyil suvarnna marivillu veenalinjuvo
Aaaaaa.. aaaa.. aaa. aaa aaaaa. aaaa aaaaaaa
Kadarinju puzhayarinju Kadalarinju thira niranju va Kaattarinju mazhayarinjarinju Manthrakodi nana nananju Kathirunna kanni mannil va Chippi kandu muthu kandu Mungi neernnu va Swargavathil nee thurannu Swarnnaveena thaa Sundaram sughakaram Ee sukritha nimishamallee jeevitham
Oru manju thulliyil suvarnna marivillu veenalinjuvo Oru kunju poovil varshamegham umma vachu peythozhinjuvo
Onnilonnayi chernnalinju Mizhi niranju thuzha thuzhanju va Mannil veena vinneduthu Madiyilittu mudiyazhichu Manthravadha sandhyayayi va Devatharuvil padarnnu poothirangi vaa Devathe enikku ninte daha veena tha Sundaram sughakaram Ee pralaya lahariyallee jeevatham
Oru manju thulliyil suvarnna marivillu veenalinjuvo Oru kunju poovil varshamegham umma vachu peythozhinjuvo Jadayirangi malayirangi maramirangi mannirangi Amara gangayozhuki ethum pralayam Akasha ganga vannu moodum pulakam Sundaram sughakaram Ee madhuraa nimishamallee jeevitham
Language: Malayalam
ഒരു മഞ്ഞുതുള്ളിയില്‍ സുവര്‍ണ്ണ മാരിവില്ല് വീണലിഞ്ഞുവോ ഒരു കുഞ്ഞുപൂവില്‍ വര്‍ഷമേഘം ഉമ്മ വെച്ചു പെയ്തൊഴിഞ്ഞുവോ ജഢയിറങ്ങി മലയിറങ്ങി മരമിറങ്ങി മണ്ണിറങ്ങി അമരഗംഗ ഒഴുകിയെത്തും പ്രളയം - ആകാശഗംഗ വന്നു മൂടും പുളകം സുന്ദരം - സുഖകരം - ഈ മധുര നിമിഷമല്ലേ ജീവിതം ഒരു മഞ്ഞുതുള്ളിയില്‍ സുവര്‍ണ്ണ മാരിവില്ലു വീണലിഞ്ഞുവോ ആ............................................................ കാടറിഞ്ഞു - പുഴയറിഞ്ഞു - കടലറിഞ്ഞു തിര നിറഞ്ഞു വാ കാറ്ററിഞ്ഞു മഴയറിഞ്ഞു മന്ത്രകോടി നന നനഞ്ഞു കാത്തിരുന്ന കന്നിമണ്ണില്‍ വാ ചിപ്പി കണ്ടു മുത്തു കണ്ടു മുങ്ങിനീര്‍ന്നു വാ സ്വര്‍ഗ്ഗവാതില്‍ നീ തുറന്നു സ്വര്‍ണ്ണ വീണ താ സുന്ദരം - സുഖകരം - ഈ സുകൃതനിമിഷമല്ലേ ജീവിതം ഒരു മഞ്ഞുതുള്ളിയില്‍ സുവര്‍ണ്ണ മാരിവില്ലു വീണലിഞ്ഞുവോ ഒരു കുഞ്ഞുപൂവില്‍ വര്‍ഷമേഘം ഉമ്മ വെച്ചു പെയ്തൊഴിഞ്ഞുവോ
ഒന്നിലൊന്നായി - ചേര്‍ന്നലിഞ്ഞു - മിഴിനിറഞ്ഞു തുഴതുഴഞ്ഞു വാ മണ്ണില്‍ വീണ മിന്നെടുത്തു മടിയിലിട്ടു മുടിയഴിച്ചു മന്ത്രവാത സന്ധ്യയായി വാ ദേവദാരുവില്‍ പടര്‍ന്നു പൂത്തിറങ്ങി വാ ദേവതേ എനിക്കു നിന്‍റെ ദാഹ വീണ താ സുന്ദരം - സുഖകരം - ഈ പ്രളയ ലഹരിയല്ലേ ജീവിതം // ഒരു മഞ്ഞുതുള്ളിയില്‍ ….......................//