Sangamam

2024
Lyrics
Language: Malayalam

എന്തിനീ സംഗമം വേനലായി മാധവം (2)
ആർദ്രമായ് നിഗൂഢമായ് മനോരഥം
എന്തിനീ സംഗമം വേറിടും സ്വകാര്യമായ്
ജ്വാലകൾ പിടഞ്ഞുവോ അശാന്തമായ്?

എന്തിനീ സംഗമം വേറിടും സ്വകാര്യമായ്
എന്തിനീ സംഗമം വേനലായി മാധവം
ജ്വാലകൾ പിടഞ്ഞുവോ അശാന്തമായ്?
അശാന്തമായ്! അശാന്തമായ്!
Movie/Album name: Varshangalkku Sesham
Artists