Villu Kulaykku

1979
Lyrics
Language: Malayalam

വില്ലു കുലയ്ക്ക് ശരം തൊടുക്ക് വില്ലാളിമാരേ
വാതാടാൻ ചൂതാടാൻ വാ ഒരുങ്ങി നിന്നോ ചമഞ്ഞു വന്നോ
കാമമോഹികളേ എൻ മേനി കാണണോ എൻ ഭംഗി നുകരണോ
കേൾക്കാതെ കിട്ടില്ല ചുമ്മാതെ പറ്റില്ല
കൊതിയൂറി നിൽക്കേണ്ട നീ കൊതിയൂറി നിൽക്കേണ്ട നീ
കാണുകയില്ല കാണുകയില്ല ഈ ലഹരി ലഭിക്കില്ല
അങ്കം ജയിക്കാതെ അന്ത്യം അറിയാതെ
പെണ്ണിവൾ പിന്മാറുകയില്ല പെണ്ണിവൾ പിന്മാറുകയില്ല
ഈ രഹസ്യം അറിയണോ പരസ്യപ്പെടുത്തണോ
കണ്ണടച്ചു നിൽക്കാതെ നീ കണ്ണടച്ചു നിൽക്കാതെ നീ
അറിയുകയില്ല അറിയുകയില്ല ഈ രഹസ്യം ലഭിക്കില്ല
അങ്കം ജയിക്കാതെ അന്ത്യം അറിയാതെ
പെണ്ണിവൾ പിന്മാറുകയില്ല പെണ്ണിവൾ പിന്മാറുകയില്ല
Movie/Album name: Pancharathnam
Artists