Mukham...
Mukham manassin kannaadiye-
Nnaaro verutheyezhuthi
Thengum kadanakkadalinu mele
Punchiri verumoru poymukham
(mukham)
Ormmayilinnoru rasamaavaam
Koumaarapranayam- pakshe
Ormmakal chaaram moodiya kanalil
Paayum kaattaay maaraam
(mukham)
Mounam sammathamaay karuthi
Paavam kavihridayam - pennin
Mizhi nirayumbol vaakkukal thatti-
Thadayukayaanennariyaathe
(mukham)
മുഖം...
മുഖം മനസ്സിന്‍ കണ്ണാടിയെ-
ന്നാരോ വെറുതെയെഴുതി
തേങ്ങും കദനക്കടലിനുമേലേ
പുഞ്ചിരി വെറുമൊരു പൊയ്‌മുഖം
(മുഖം)
ഓര്‍മ്മയിലിന്നൊരു രസമാവാം
കൗമാരപ്രണയം - പക്ഷേ
ഓര്‍മ്മകള്‍ ചാരം മൂടിയ കനലില്‍
പായും കാറ്റായ് മാറാം
(മുഖം)
മൗനം സമ്മതമായ് കരുതി
പാവം കവിഹൃദയം - പെണ്ണിന്‍
മിഴി നിറയുമ്പോള്‍ വാക്കുകള്‍
തട്ടിത്തടയുകയാണെന്നറിയാതെ
(മുഖം)
Movie/Album name: Theerthaadanam
Artists