തിരുമുത്തം മലർമുത്തം എനിക്കില്ലേ കവിളിലും ചുണ്ടിലും ഓരോന്ന് തങ്കം കൊടുക്കുമോ എന്നുടെ തോളിൽ നീ ലത പോൽ പടരുക നിൻ ചന്ദനതോളിൽ നീ എന്നെ പടർത്തുക (തിരുമുത്തം..)
കിലുകിലുക്കാം പെട്ടിയല്ലേ പൂമ്പാറ്റ പോലെയല്ലേ കോപിച്ചു നിന്നാലോ ചീനപടക്കമല്ലേ നീ നൃത്തമാടിയാട്ടെ ഈ മിന്നലാടിയാട്ടെ കുസൃതി തൻ കുടുക്ക നീ തുള്ളാട്ടം തുള്ളൂ ആ...ആ..ഓ..ഓ,.. (തിരുമുത്തം..)
മുത്തല്ലേ നിന്നുടെ മൊഴികൾ മുന്തിരിത്തേൻ മലർ ചൊടികൾ തളിരിടൂ ഇതളിടൂ ഇന്നെന്റെ ഉള്ളിൽ ഈ നല്ല നാളിൽ ഞാൻ നേടും സ്വർഗ്ഗമല്ലേ മറക്കട്ടെ മനസ്സിലെ നോവിന്റെ നാദം ആ,....ആ...ആ (തിരുമുത്തം..)
ഇനിയൊന്ന്...മറ്റൊന്ന്...ഇനിയൊന്ന്...മറ്റൊന്ന്...
Movie/Album name: Njaan Ninne Marakkilla
Movie Summary:Njaan Ninne Marakkilla is a 1981 Malayalam film about a man who struggles to forget his lost love and the emotional turmoil he endures as memories of her continue to haunt him.
Song Credits: Sung by K. J. Yesudas; composed by Salil Chowdhury; lyrics by O. N. V. Kurup.
Musical Style: Melodic semi-classical film song with a gentle, romantic lilt characteristic of early-1980s Malayalam cinema.
Raga Details: Not definitively documented; the tune carries a sweet, lyrical melodic structure in keeping with the film-music idiom of the period.
Key Artists Involved: K. J. Yesudas (playback singer), Salil Chowdhury (music director), O. N. V. Kurup (lyricist).
Scene Context: A romantic, poignant song picturized in a nostalgic, memory-laden mood, reflecting the protagonist's longing and emotional recollections of his beloved.