Peythodungunnuvo

2012
Lyrics
Language: English

Peythodungunnuvo mekham
Jeevante novil pozhinjora sneham
Oduvile thulliyum thengi neeye
Kaattiloru veerppu polatholichu poke
Vazhiyilanaadhamayi theernna manpaavaykku
Mizhi nirayunnuvo mookam
Ullilazhi muriyunnuvo shokam
Shokam.. shokam..shokam

Kalivaakk polaaro veruthe menanjoree
Kaliman paavathan janmam
Oorum paraagavum peruvanaavatha
Paazhila chillathan janmam
Karalmaari kondu vasanthamaayi
Theerthora kaarmegham maayunnuvenno
Maayunnuvenno maayunnuvenno
Maayunnuvenno..

Devano deviyo ennariyaathoree
Paavaye thazhukiyunarthi
Ninavum kinaavum kalam varykan varum
Nizhalmurikkullil nadathi
Ariyaathe..
Aiyaathe akame niranjora panante
Priyamegham mayunnuvenno
Maayunnuvenno maayunnuvenno
Maayunnuvenno...maayunnuvenno
Language: Malayalam

പെയ്തൊടുങ്ങുന്നുവോ മേഘം
ജീവന്റെ നോവില്‍ പൊഴിഞ്ഞൊരാ സ്നേഹം
ഒടുവിലെ തുള്ളിയും തേങ്ങി വീഴെ
കാറ്റിലൊരു വീര്‍പ്പുപോലതൊലിച്ചു പോകെ
വഴിയിലനാഥമായി തീര്‍ന്ന മണ്‍പാവയ്ക്കു
മിഴി നിറയുന്നുവോ മൂകം ..
ഉള്ളിലഴി മുറിയുന്നുവോ ശോകം
ശോകം ..ശോകം ..ശോകം
കളിവാക്ക് പോലാരോ വെറുതെ മെനഞ്ഞൊരീ
കളിമണ്‍ പാവതന്‍ ജന്മം
പൂവും പരാഗവും പേറുവാനാവാത്ത
പാഴിലച്ചില്ലതന്‍ ജന്മം
കരൾ‌മാരി കൊണ്ടു വസന്തമായി
തീര്‍ത്തൊരാ കാര്‍മേഘം മായുന്നുവെന്നോ
മായുന്നുവെന്നോ ..മായുന്നുവെന്നോ ..
മായുന്നുവെന്നോ ..

ദേവനോ ദേവിയോ എന്നറിയാത്തൊരീ
പാവയെ തഴുകിയുണര്‍ത്തിയ
നിനവും കിനാവും കളം വരയ്ക്കാന്‍ വരും
നിഴല്‍മുറിക്കുള്ളില്‍ നടത്തി
അറിയാതെ.
അറിയാതെ അകമേ നിറഞ്ഞൊരാ പ്രാണന്റെ
പ്രിയമേഘം മായുന്നുവെന്നോ
Movie/Album name: Ardhanaari
Artists