രജനീഗന്ധിവിടര്‍ന്നു അനുരാഗസൌരഭ്യം പടര്‍ന്നു കടമിഴിയില്‍ സ്വപ്നം നിരന്നു നിന്റെ കാല്‍ച്ചിലങ്കകളുനര്‍ന്നൂ
നീലക്കാടിന്‍ രോമാഞ്ചമേ ഞാന്‍ നിന്നെ തേടിയലഞ്ഞൂ ഹൃദയത്തുടിപ്പിന്‍ താളം കേട്ടെന്‍ കാനനക്കുയിലേ നീവന്നൂ കാനനക്കുയിലേ നീ വന്നൂ രജനീഗന്ധിവിടര്‍ന്നു...........