(m) തേന്‍തുള്ളിപ്പാട്ടില്‍ ഒരു തേവാരക്കാട്ടില്‍ (f) പാലപ്പൂവീട്ടില്‍ പുതുപാല്‍വള്ളിക്കൂട്ടില്‍ (m) വിളിക്കാതെ വന്നു വിളക്കായി നിന്നു (m) കുന്നിമണിക്കണ്ണഴകേ പനിനീര്‍പ്പാടം (f) ഒരു നാള്‍ ഞാന്‍ വരും
(m) കായല്‍ക്കുളിരോളം കഥ പാടിത്തരുവോളം (f) കൈതലോടും നേരം നിളമേതിരിഞ്ഞ വികാരം (m) ഇണയ്ക്കായൊരംഗം നിനക്കായി നല്‍കാം (f) തുടിക്കുന്ന താളം കിളിച്ചുണ്ടിലേകാം // കുന്നുമണിക്കണ്ണഴകേ.........//