Janmaantharangalil

1959
Lyrics
Language: English

Janmaantharangalil pushpicha maanava
Nirmaanashilpame poru
Ichathurangakkalathinte chaarathorithiri
Ninnechu pokaam

Jeevithamennaanathinte per nammalaa-
Nee vinodathin karukkal
Kaalukal maarikkalam chavittunnu naam
Kaalam karu neekkidunnu
Language: Malayalam

ജന്മാന്തരങ്ങളില്‍ പുഷ്പിച്ച മാനവ
നിര്‍മ്മാണശില്പമേ പോരു
ഇച്ചതുരംഗക്കളത്തിന്റെ ചാരത്തൊ -
രിത്തിരി നിന്നേച്ചു പോകാം

ജീവിതമെന്നാണിതിന്റെ പേര്‍ നമ്മളാ -
ണീ വിനോദത്തിന്‍ കരുക്കള്‍
കാലുകള്‍ മാറിക്കളം ചവുട്ടുന്നു നാം
കാലം കരു നീക്കിടുന്നൂ
Movie/Album name: Chathurangam
Artists