Naale anthi mayangumpol

1990
Lyrics
Language: English

Naaleyanthi mayangumpol vaanilambili ponthumbol
Poomarakili vaamarakkili nine kettanaalu varum
Nine kettanaalu varum (2)

Padachavan kondathannorudappirappe……(2)
Ente udalinnum uyirinnum thanipakarppe ninte
Kaipidichorumaran kaanethu kazhichalum
Marakkaruthikkakkaye marikkuvolam

(naleyanthi mayangumpol

Pandalil puthumaran vannu cherumbol(2)
Then munthiriyum karakkayum salkkarikkum njan
Karakkarkku munnil vachu manavala cherukkanate
Kai pidichu kabulakkum nikkahin bandham

(naleyanthi mayangumpol
Language: Malayalam

നാളെയന്തി മയങ്ങുമ്പോൾ വാനിലമ്പിളി പൊന്തുമ്പോൾ
പൂമരക്കിളി വാമരക്കിളി നിന്നെ കെട്ടാനാളുവരും
നിന്നെ കെട്ടാനാളുവരും……….

പടച്ചവൻ കൊണ്ടത്തന്നോരുടപ്പിറപ്പേ….(2)
എന്റെ ഉടലിന്നും ഉയിരിന്നും തനിപകർപ്പേ.. നിന്റെ
കൈ പിടിച്ചൊരു മാരൻ കാനേത്തു കഴിച്ചാലും
മറക്കരുതിക്കാക്കയെ മരിക്കുവോളം
(നാളെയന്തി………………… നിന്നെ കെട്ടാനാളുവരും)

പന്തലിൽ പുതുമാരൻ വന്നു ചേരുമ്പോൾ(2)
തേൻ….. മുന്തിരിയും കാരക്കയും സൽക്കരിക്കും ഞാൻ
കരക്കാർക്കു മുന്നിൽ വച്ചു മണവാള ചെറുക്കന്റെ
കൈ പിടിച്ചു കബൂലാക്കും നിക്കാഹിൻ ബന്ധം

(നാളെയന്തി ………………. നിന്നെ കെട്ടാനാളുവരും)
Movie/Album name: Kadathanaadan Ambaadi
Artists