Pandu Ninne

1983
Lyrics
Language: English

Pandu ninne kandappoloru plastic poovu nee
Innu parimala pooram thookum panineerpushpam nee
Oru panineer pushpam nee
(pandu ninne..)

Annu poonthenilla nenchil poompodiyilla
Poomanamillaa chayam kettiya purammodi maathram
Munnil vannaal purushathwathin mukhammoodi maathram
(pandu ninne..)

Innu prema vasantham thannu nithya sugandham
Snehichidum purushanu vendi thapam cheykayaale
Vanithaa sundara bhaavam nedi varaamgiyaayallo
(pandu ninne..)
Language: Malayalam

പണ്ടു നിന്നെ കണ്ടപ്പോളൊരു പ്ലാസ്റ്റിക്ക് പൂവു നീ (2)
ഇന്നു പരിമളപൂരം തൂകും പനിനീര്‍ പുഷ്പം നീ
ഒരു പനിനീര്‍ പുഷ്പം നീ
(പണ്ടു നിന്നെ )

അന്നു പൂന്തേനില്ല നെഞ്ചില്‍ പൂമ്പൊടിയില്ല (2)
പൂമണമില്ലാ ചായം കേറ്റിയ പുറം മോടി മാത്രം (2)
മുന്നില്‍ വന്നാല്‍ പുരുഷത്വത്തിന്‍ മുഖംമൂടി മാത്രം (2)
(പണ്ടു നിന്നെ )

ഇന്നു പ്രേമ വസന്തം തന്നു നിത്യ സുഗന്ധം (2)
സ്നേഹിച്ചീടും പുരുഷനു വേണ്ടി തപം ചെയ്കയാലേ (2)
വനിതാ സുന്ദര ഭാവം നേടി വരാംഗിയായല്ലോ (2)
(പണ്ടു നിന്നെ )
Movie/Album name: Varanmaare Aavashyamundu
Artists