Vasantharaavin

2002
Lyrics
Language: English

Vasantharaavin kilivaathil thurannathaaraanu
Vilakku veykkum thaarakalo virinja poovukalo
Oru nerarinju parayaan ee raavu thanne mathiyo
Mizhi kondu nammal thammil
Mozhiyunna vaakku mathiyo
(vasantha raavin...)

Vaanilambili neeyaayaal njaan varnnameghamaakum
Thankamaay nee vannaalo njaan thaalimaala paniyum
Sruthiyaay swaramaay
Nin snehameniyilente viralukal
Devaraagam nedikkum
(vasantha raavin...)

Paathiraamalar viriyumpol ente mohamunarum
Koovalam kili veruthe nin pereduthu parayum
Ariyaan nirayaan
Iniyezhu janmavum enteyullile
Devadoothikayalle nee
(vasantha raavin...)
Language: Malayalam

മ്…..മ്….
സഗരി ഗമ പമപ
മപസ സ.. നിധമ
മപപ മ..ഗരിഗ
ഗമപ മഗരിസ..

വസന്തരാവിൻ കിളിവാതിൽ തുറന്നതാരാണ്
വിളക്കുവെയ്ക്കും താരകളോ വിരിഞ്ഞ പൂവുകളോ (വസന്ത)
ഒരു നേരറിഞ്ഞു പറയാൻ… ഈ രാവു തന്നെ മതിയോ
മിഴികൊണ്ടു നമ്മൾ തമ്മിൽ മൊഴിയുന്ന വാക്കു മതിയോ
(വസന്ത)

വാനിലമ്പിളി നീയായാൽ ഞാൻ വർണ്ണ മേഘമാകും…
മ്….
തങ്കമായ് നീ വന്നാലോ ഞാൻ താലിമാല പണിയും..
മ്….
ശ്രുതിയായ്… സ്വരമായ്..
നിൻ സ്നേഹവീണയിലെന്റെ വിരലുകൾ
ദേവരാഗം നേദിക്കും….

പാതിരാമലർ വിരിയുമ്പോൾ.. എന്റെ മോഹമുണരും..
മ്….
കൂവളം കിളി വെറുതെ നിൻ.. പേരെടുത്തു പറയും..
മ്….
അറിയാ..ൻ നിറയാ..ൻ
ഇനിയേഴുജന്മവും എന്റെയുള്ളിലെ
ദേവദൂതികയല്ലേ നീ (വസന്ത)
Movie/Album name: Kayyethum Doorathu
Artists