SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kalamozhi Kaattunarum 1992
Kalamozhi kaattunarum kilimara chaayakalil Ponnum thenum vilambum paimbal nilavaai Manassil chiri viriyum Kalamozhi kaattunarum kilimara chaayakalil Ponnum thenum vilambum paimbal nilavaai Manassil chiri viriyum Kuvalayam tholkkum kanpeeliyil Kusruthiyumaay varum sayanthanam Kuvalayam tholkkum kanpeeliyil Kusruthiyumaay varum sayanthanam Urukumi ponveyil pudavayudukkam Nurayidum thirayude madiyilurangaam Urukumi ponveyil pudavayudukkam Nurayidum thirayude madiyilurangaam Poru swaralayame neeyen varamallayo (kalamozhi ...) Ithal virinjaadum poopadangalil Parimalam poosum vasanthame Ithal virinjaadum poopadangalil Parimalam poosum vasanthame Kathiridum snehathin uthirmani thedam Karalil kinavinte malarmazha chintham Kathiridum snehathin uthirmani thedam Karalil kinavinte malarmazha chintham Neeyen swanthamalle mayakokilame (kalamozhi ...) കളമൊഴി കാറ്റുണരും കിളിമരച്ഛായകളിൽ പൊന്നും തേനും വിളമ്പും പൈമ്പാൽ നിലാവായ് മനസ്സിൽ ചിരി വിരിയും പൊന്നും തേനും വിളമ്പും പൈമ്പാൽ നിലാവായ് മനസ്സിൽ ചിരി വിരിയും (കളമൊഴി..) കുവലയം തോൽക്കും കൺപീലിയിൽ കുസൃതിയുമായ് വരും സായന്തനം (2) ഉരുകുമീ പൊൻ വെയിൽ പുടവയുടുക്കാം നുരയിടും തിരയുടെ മടിയിലുറങ്ങാം പോരൂ സ്വരലയമേ നീയെൻ വരമല്ലയോ (2) (കളമൊഴി..) ഇതൾ വിരിഞ്ഞാടും പൂപ്പാടങ്ങളിൽ പരിമളം വീശും വാസന്തമേ (2) കതിരിടും സ്നേഹത്തിന്നുതിർമണി തേടാം കരളിൽ കിനാവിന്റെ മലർ മഴ ചിന്താം നീയെൻ സ്വന്തമല്ലേ മായാ കോകിലമേ (2) (കളമൊഴി..)
Movie/Album name: Congratulations Miss Anitha Menon
Artists