നീരാഴിയും പൂമാനവും നിറസന്ധ്യയിൽ പുണരും വേളയിൽ നിറയുമുന്മാദമേ വാ ആഹഹാഹാ ആഹഹാഹാ..ആഹഹാഹാഹാ..ആഹഹാഹാഹാഹാ..
കരയിൽ ഓളങ്ങൾ കവിതയെഴുതുമ്പോഴും കാറ്റിൽ പകരും ശ്രുതിയിലതിലെ കിളികൽ പാടുമ്പൊഴും മനസ്സേ ആ നല്ല ഗാനാമൃതം നുകരൂ ശൃംഗാര പഞ്ചാമൃതം ലഹരി നുരയിൽ നീ പ്രണയദേവാമ്രുതം ആഹഹാഹാ ആഹഹാഹാ..ആഹഹാഹാഹാ..ആഹഹാഹാഹാഹാ..
രജതകിരണങ്ങൾ കടലിൽ നുരയാകെ രവി തലോടും തിരകൾ പുളയും രതിവിനോദങ്ങളിൽ കുളിരേ തൂമഞ്ഞു തൂകാൻ വരൂ നിഴലേ നീ വന്നു മൂടിത്തരൂ മദനരസമേളം മിഥുനകേളീലയം (നീരാഴിയും..)