Neethimaan

1998
Lyrics
Language: Malayalam

നീതിമാനീ കുരുതിത്തറയിൽ വീണെന്നോ
ചോരവാർന്നീ ചൊരിമണലിന്നു ചുവന്നെന്നോ
ധീരസഖാവേ ചോരച്ചൂടായ്
കാലിടറാത്തോരങ്ക ചുവടായ് പോരാം
ഞാനും പോരാം ഞാനും പോരാം
(നീതിമാനീ ...)

പടക്കളങ്ങളിൽ അഗ്നി പടർത്തും
പകച്ചുവപ്പായ് നീ നിൽപ്പൂ
സമത്വസുന്ദര ഭാവിയൊരുക്കും
മനക്കരുത്തായ് നീ നിൽപ്പു
പോരിൽ മരിച്ചവരേ
കാവൽ നിൽക്കാമോ..നിൽക്കാമോ
നേരിൽ നയിച്ചവരെ
പാതകൾ തീർക്കാമോ..തീർക്കാമോ
ഉടലു തകർന്നു പീഢിതർ
വയലാർ ചെങ്കൊടിയേന്തി പോരുന്നു (2)
ധന്യവാദങ്ങൾ വിപ്ലവ ധന്യവാദങ്ങൾ
(നീതിമാനീ....)

മനുഷ്യ സത്യാന്വേഷണ മാർഗ്ഗം
തെളിച്ചു സൂര്യമുഖം നീട്ടൂ
ഉരുക്കു കോട്ടകളിടിച്ചു
കയ്യൂർ കരൾ കരുത്തായ് നീ നിൽക്കൂ
നീറി മരിച്ചവരെ മണ്ണിൽ പൂക്കാമോ..പൂക്കാമോ
വീറിലെരിഞ്ഞവരേ തീരം കാട്ടാമോ..കാട്ടാമോ
ചങ്ങല ചിതറി അടിമകൾ
മുനയൻകുന്നു കണക്കിവിടുണരുന്നു
ചങ്ങല ചിതറി അടിമകൾ മുനയൻകുന്നു
കണക്കിവിടുണരുന്നു
ധന്യവാദങ്ങൾ വിപ്ലവ ധന്യവാദങ്ങൾ
(നീതിമാനീ....)
Movie/Album name: Kalaapam

Sentence Summary: Kalaapam is a 1998 Malayalam film centered on a law-and-order protagonist (the "Neethimaan") who confronts a corrupt system, with the song serving as a thematic character-establishing piece.

Song Credits: Song "Neethimaan" from Kalaapam (1998); music composed for the film's soundtrack; lyrics in Malayalam. Specific lyricist/singer credits are not reliably documented.

Musical Style: Film-score / cinematic vocal number in the traditional Malayalam film-music idiom, blending melodic orchestration with percussive rhythm typical of late-1990s Malayalam cinema.

Raga Details: Not reliably documented.

Key Artists Involved: Details of the composer and playback singers are not reliably available.

Scene Context: Functions as a hero/character-establishing song, underscoring the protagonist's righteous, law-abiding persona ("Neethimaan" = the just/upright one) within the film's narrative.

Awards & Recognition: None documented.


Artists