Muthaninja malarmaaridangalil Muthamitta manimaalyame Ente ullil alayaazhi theerkkuvaan Enthinee abhinivesham Devee oh my love bird Kiss me darling you kiss me so hard
Snigdha pathmadala chithranabhiyil Ethi nokkiya sameeranil Ente ooshmala vikaaradhaarayude Swedaneerukalalinju poy Devee oh my sweet heart Love you darling A love you alone Aahaa..aa...
മുത്തണിഞ്ഞ മലർമാറിടങ്ങളിൽ.....മുത്തമിട്ട മണിമാല്യമേ.... എന്റെ ഉള്ളിലലയാഴി തീർക്കുവാൻ എന്തിനീയഭിനിവേശം..... ദേവീ......ഓ മൈ ലവ്ബേർഡ്..... കിസ്സ് മീ ഡാർലിംഗ്.....യൂ കിസ്സ് മീ സോ ഹാർഡ്.....
സ്നിഗ്ദപത്മദളചിത്രനാഭിയിൽ......എത്തിനോക്കിയ സമീരനിൽ.... എന്റെ ഊഷ്മളവികാരധാരയുടെ സ്വേദനീരുകളലിഞ്ഞുപോയ്.... ദേവീ......ഓ മൈ സ്വീറ്റ്ഹാർട്ട്..... ലവ് യൂ ഡാർലിംഗ്......ഐ ലവ് യൂ എലോൺ....