SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ushassil neeyoru thushaarabindu Manassil neeyoru vikaarasindu... (ushassil neeyoru.....) Sudarshinee....vasanthamo hemanthamo nin Hrudanthamo madhuram madhuram.. Ushassil neeyoru thushaarabindu Manassil neeyoru vikaarasindu... Manjin kulirala pulkiyunarthum manjakkonnappoovupole Innale vannen manassil neeyoru nandanavanamorukkee.. Innathu vrundaavanamaakkee...vrundaavanamaakkee... Ushassil neeyoru thushaarabindu Manassil neeyoru vikaarasindu... Swapnasarassil neenthiyatukkum apsarasundaripole.. Innale vannen manassil neeyoru chandanathiri koluthee Innathu chandrodayamaakkee...chandrodayamaakkee... Ushassil neeyoru thushaarabindu Manassil neeyoru vikaarasindu.... ഉഷസ്സിൽ നീയൊരു തുഷാരബിന്ദു മനസ്സിൽ നീയൊരു വികാരസിന്ധു... (ഉഷസ്സിൽ നീയൊരു.....) സുദർശിനീ......വസന്തമോ ഹേമന്തമോ നിൻ ഹൃദന്തമോ മധുരം മധുരം ഉഷസ്സിൽ നീയൊരു തുഷാരബിന്ദു മനസ്സിൽ നീയൊരു വികാരസിന്ധു... മഞ്ഞിൻ കുളിരല പുൽകിയുണർത്തും മഞ്ഞക്കൊന്നപ്പൂവുപോലെ ഇന്നലെ വന്നെൻ മനസ്സിൽ നീയൊരു നന്ദനവനമൊരുക്കീ ഇന്നതു വൃന്ദാവനമാക്കീ........വൃന്ദാവനമാക്കീ..... ഉഷസ്സിൽ നീയൊരു തുഷാരബിന്ദു മനസ്സിൽ നീയൊരു വികാരസിന്ധു... സ്വപ്നസരസ്സിൽ നീന്തിയടുക്കും അപ്സരസുന്ദരിപോലേ... ഇന്നലെ വന്നെൻ മനസ്സിൽ നീയൊരു ചന്ദനത്തിരി കൊളുത്തീ... ഇന്നതു ചന്ദ്രോദയമാക്കീ......ചന്ദ്രോദയമാക്കീ.... ഉഷസ്സിൽ നീയൊരു തുഷാരബിന്ദു മനസ്സിൽ നീയൊരു വികാരസിന്ധു...
Movie/Album name: Ashtamangalyam
Artists