SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
// മറന്നുവോ പൂ ...........// Marannuvo poomakale Ellam marakuvan nee padicho (2) Akalekozhukunna puzhayam ninne njan (2) Manasil thadanjuvechu veruthe (marnnuvo...) Mavil naattu mavil nammalunjal patterinju Padum pattiletho koottukaray naamalanju Thodiyile thumbayil thudikunna thumbiye Pidikunna kouthukamay njan Annum ninne kothichirunnu (marannuvo..) Ravil poonilavil peeli neerthum pullupayil Ponnin noolupole neeyurangum neramannum Manasile thalathil orunullu karpooram Thilakunna theekurunne Ninne annum innum thotte illa njan (marannuvo...) മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ (൨) അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍ (൨) മനസ്സില്‍ തടഞ്ഞു വെച്ചു - വെറുതെ മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ മാവില്‍...... നാട്ടുമാവില്‍ നമ്മള്‍ ഊഞ്ഞാല്‍ പാട്ടെറിഞ്ഞു പാടും...... പാട്ടിലേതോ...... കൂട്ടുകാരായ് നാമലഞ്ഞു തൊടിയിലെ തുമ്പയില്‍ തുടിയ്ക്കുന്ന തുമ്പിയെ പിടിയ്ക്കുന്ന കൗതുകമായ് ഞാന്‍ അന്നും............. നിന്നെ............ കൊതിച്ചിരുന്നു മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ രാവില്‍..... പൂനിലാവില്‍...... പീലി നീര്‍ത്തും പുല്ലു പായില്‍ പൊന്നിന്‍....... നൂലു പോലെ...... നീയുറങ്ങും നേരമന്നും മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം തിളയ്ക്കുന്ന തീക്കുരുന്നേ നിന്നെ അന്നും............ ഇന്നും............. തൊട്ടേയില്ല ഞാന്‍ // മറന്നുവോ പൂ ...........//
Movie/Album name: Chakkaramuthu
Artists