Pularikalum Poomanavum
1978
Pularikalum poomanavum....
Pularikalum poomanavum karalukalil thenchoriyum
Malayaalakkarayithilallo njaan pirannu
(pularikalum....)
Aruvikalil thiraviriyum thalirukalil kulirizhayum - 2
Athil nirayum kalakalilallo njaanunarnnu
Madhunukaraanozhuki varum cherukilikal sruthipakarum - 2
Maavelikkavithakalallo njaan padichu
(pularikalum.....)
Kadhakaliyum kaakaliyum kadhaparayum niraparayum - 2
Kaniyunarum kalariyilallo njaan valarnnu
Manassukalil prabhavidaraan malinathayodethiriduvaan - 2
Padaviliyum padahavumaay njaan ther thelikkum
(pularikalum.....)
പുലരികളും പൂമണവും കരളുകളില്‍ തേന്‍ ചൊരിയും
മലയാളക്കരയിതിലല്ലോ ഞാന്‍ പിറന്നു
അരുവികളില്‍ തിരവിരിയും തളിരുകളില്‍ കുളിരിഴയും
അതില്‍ നിറയും കലകളിലല്ലോ ഞാനുണര്‍ന്നു
മധുനുകരാനൊഴുകിവരും ചെറുകിളികള്‍ ശ്രുതിപകരും
മാവേലിക്കവിതകളല്ലോ ഞാന്‍ പഠിച്ചു!
കഥകളിയും കാകളിയും കഥപറയും നിറപറയും
കണിയുണരും കളരിയിലല്ലോ ഞാന്‍ വളര്‍ന്നു
മനസ്സുകളില്‍ പ്രഭവിടരാന്‍ മലിനതയോടെതിരിടുവാന്‍
പടവിളിയും പടഹവുമായ് ഞാന്‍ തേര്‍ തെളിക്കും
Movie/Album name: Kaithappoo
Artists