Surabhee Yaamangal

1987
Lyrics
Language: Malayalam

ഉം....
ലാ ല ലാ യാമങ്ങളേ
സുരഭീയാമങ്ങളേ (2)
സ്വരരാഗങ്ങള്‍ ലയതാളങ്ങള്‍
മനസ്സിലാകെയും പൊഴിയൂ
(സുരഭീ..)

ശോകരാഗമഴ നനയും
രാജഹംസമിഥുനങ്ങള്‍ നീന്തും
(ശോക..)
കനകംമഞ്ഞുപൊയ്കകളില്‍
കുളിരിനും കുളിരരുവേളകളില്‍
(സുരഭീ..)

ചന്ദ്രകാന്തശിലയലിയും
പൂനിലാവില്‍ വിരിയുന്ന പൂവില്‍ ആ...
(ചന്ദ്രകാന്ത..)
മധുപന്‍ കുഞ്ഞു തമ്പുരുവില്‍
നനുനനെയുതിരുമൊരീണവുമായു്
വരൂ സുരാംഗനേ ഇതിലേ
(സുരഭീ..)
Movie/Album name: Sreedharante Onnaam Thirumurivu
Artists