Nilaavil nee varu priye...rathiraagalolayaayi....
Nilaavil nee varu priye...rathiraagalolayaayi....
Malleesharante kovilil....malleesharante kovilil
Mandaaravaatiyil...mandaaravaatiyil....
Nilaavil nee varu priye...rathiraagalolayaayi....
Malleesharante kovilil...
Mandaaravaatiyil...mandaaravaatiyil...
Paarijaathathoomalar chooti manjulaangi nee orungumbol
Raagageetham paativarum njaan....raagageetham paativarum njaan
Nin mohavaatiyil.......mandaaravaatiyil....
Nilaavil nee varu priye...rathiraagalolayaayi....
Malleesharante kovilil...
Mandaaravaatiyil...mandaaravaatiyil...
Malaranikkaatukal poovaniyumbol manjalayil ee nishi mayangumbol....
Ninne theti alayukayaay njaan...ninne theti alayukayaay njaan...
Srungaaravaatiyil...mandaaravaatiyil...
Nilaavil nee varu priye...rathiraagalolayaayi....
Malleesharante kovilil...
നിലാവിൽ നീ വരൂ പ്രിയേ...രതിരാഗലോലയായി...
മല്ലീശരന്റെ കോവിലിൽ...മല്ലീശരന്റെ കോവിലിൽ..
മന്ദാരവാടിയിൽ....മന്ദാരവാടിയിൽ.....
നിലാവിൽ നീ വരൂ പ്രിയേ...രതിരാഗലോലയായി...
മല്ലീശരന്റെ കോവിലിൽ...മന്ദാരവാടിയിൽ....മന്ദാരവാടിയിൽ.....
പാരിജാതതൂമലർ ചൂടി മഞ്ജുളാംഗി നീ ഒരുങ്ങുമ്പോൾ....
രാഗഗീതം പാടിവരും ഞാൻ...രാഗഗീതം പാടിവരും ഞാൻ...
നിൻ മോഹവാടിയിൽ...മന്ദാരവാടിയിൽ.....
നിലാവിൽ നീ വരൂ പ്രിയേ...രതിരാഗലോലയായി...
മല്ലീശരന്റെ കോവിലിൽ...മന്ദാരവാടിയിൽ....മന്ദാരവാടിയിൽ.....
മലരണിക്കാടുകൾ പൂവണിയുമ്പോൾ മഞ്ഞലയിൽ ഈ നിശി മയങ്ങുമ്പോൾ
നിന്നെ തേടി അലയുകയായ് ഞാൻ...നിന്നെ തേടി അലയുകയായ് ഞാൻ...
ശൃംഗാരവാടിയിൽ...മന്ദാരവാടിയിൽ...
നിലാവിൽ നീ വരൂ പ്രിയേ...രതിരാഗലോലയായി...
മല്ലീശരന്റെ കോവിലിൽ....മന്ദാരവാടിയിൽ....മന്ദാരവാടിയിൽ.....
Movie/Album name: Sneham Oru Pravaham
Artists