Muralikayoothunna

1974
Lyrics
Language: English

Muralikayoothunna kusrithikaattinte
Tharalitha hridayamidippumaayi
Enguninnenguninnozhukivarunnu
Swarnachirakumaay romaanjame

Sankalpaseemakal vikaswaramaayi
Swapnamekhalayilalinju
Manassin manimuttapanthalinullil
Swararaagasudha niranju

Paadasarangale koritharippichu
Panchamiraavinte maaril
Narthanamaadum ikkilipenninte
Mylaanji paadam thazhuki
Enguninnenguninnozhuki varunnu
Hridayaraagamay sangeethame
Language: Malayalam

മുരളികയൂതുന്ന കുസൃതിക്കാറ്റിന്‍റെ
തരളിത ഹൃദയമിടിപ്പുമായി
എങ്ങുനിന്നെങ്ങുനിന്നോഴുകി വരുന്നു
സ്വര്‍ണ്ണച്ചിറകുമായി രോമാഞ്ചമേ

സങ്കല്‍പസീമകള്‍ വികസ്വരമായി
സ്വപ്നമേഘലയിലലിഞ്ഞു
മനസ്സിന്‍ മണിമുറ്റപ്പന്തലിന്നുള്ളില്‍
സ്വരരാഗസുധ നിറഞ്ഞു

പാദസരങ്ങളെ കോരിത്തരിപ്പിച്ചു
പഞ്ചമിരാവിന്‍റെ മാറില്‍
നര്‍ത്തനമാടും ഇക്കിളിപ്പെണ്ണിന്‍റെ
മൈലാഞ്ചി പാദം തഴുകി
എങ്ങുനിന്നെങ്ങുനിന്നൊഴുകി വരുന്നു
ഹൃദയരാഗമായി സംഗീതമേ
Movie/Album name: Kaamini
Artists