മത്സരം ...... മത്സരം മത്സരം സൌന്ദര്യമത്സരം മനസ്സില്‍ ശൃംഗാര മത്സരം മത്സരം മത്സരം ...
പൂവെറിയും കാമദേവനാരു് പൂകൊള്ളും പൂമിഴിയാളാരു് മത്സരം മത്സരം സൌന്ദര്യമത്സരം മനസ്സില്‍ ശൃംഗാര മത്സരം മത്സരം മത്സരം .. ആ ...ആ.....ആ....
പ്രണയദേവമന്ദിരത്തില്‍ പൂജ തുടങ്ങീ പൂജ തുടങ്ങി....പൂജ തുടങ്ങി പ്രേമഗാനവീചി കേട്ടു പ്രകൃതി ഒരുങ്ങീ പ്രകൃതി ഒരുങ്ങി ...പ്രകൃതി ഒരുങ്ങി കാഞ്ചനപ്പൂക്കളാല്‍... ആ ...ആ.....ആ. കസ്തൂരിച്ചെപ്പുകള്‍... ആ ...ആ.....ആ. കാഞ്ചനപ്പൂക്കളാം കസ്തൂരിച്ചെപ്പുകള്‍ കാമുകര്‍ക്കു നല്‍കുവാന്‍ വനികളൊരുങ്ങി ആ ...ആ.....ആ... പൂ നുള്ളും രാഗലോലനാരു് ... പൂ ചൂടും ചിത്രലേഖയാരു് ആ ...ആ.....ആ... ചിത്രപുഷ്പകങ്ങളേറി യാത്ര പോയീടാം കല്പനതന്‍ നീലവാനില്‍ ഒത്തു നീന്തീടാം യൌവ്വനം നല്‍കുമീ മന്മഥമന്ദിരം നമ്മള്‍ക്കു മാത്രമായ് പങ്കുവെച്ചീടാം
യാത്ര പോകും തീർത്ഥപാദനാരു് ചേര്‍ന്നു പോകും പുഷ്പനേത്രയാരു് ആ ...ആ.....ആ...