Priyathe mizhineerilen

1983
Lyrics
Language: English

Priyathe mizhineerilenne aazhthi nee maranju
Thaniye smrithi thoru enne thalli neeyakannu
Priyathe mizhineerilenne aazhthi nee maranju

Thengaathe ullam thengikkarayumbozhum
Azhalinte bhaaram peri alayumbozhum
Pon naalangal poliyum en jeevanil
Nin mukham maathram

Priyathe mizhineerilenne aazhthi nee maranju

Oruneram polum thammil piriyaatheyum
Oru kaaryam polum thammil olikkaatheyum
Onnaayi naam kazhinjoraa naalumaay
Engu nee poyi
Language: Malayalam

പ്രിയതേ മിഴിനീരിലെന്നെ ആഴ്ത്തി നീ മറഞ്ഞു
തനിയെ സ്മൃതി തോറും എന്നെ തള്ളി നീയകന്നു
പ്രിയതേ മിഴിനീരിലെന്നെ ആഴ്ത്തി നീ മറഞ്ഞു

തേങ്ങാതെ ഉള്ളം തേങ്ങിക്കരയുമ്പോഴും
അഴലിന്റെ ഭാരം പേറി അലയുമ്പോഴും
പൊന്‍ നാളങ്ങള്‍ പൊലിയും എന്‍ ജീവനില്‍
നിന്‍ മുഖം മാത്രം

പ്രിയതേ മിഴിനീരിലെന്നെ ആഴ്ത്തി നീ മറഞ്ഞു

ഒരു നേരം പോലും തമ്മില്‍ പിരിയാതെയും
ഒരു കാര്യം പോലും തമ്മില്‍ ഒളിക്കാതെയും
ഒന്നായി നാം കഴിഞ്ഞൊരാ നാളുമായ്
എങ്ങു നീ പോയി

(പ്രിയതേ )
Movie/Album name: Ponthooval
Artists