Kandu njaan thozhi en kaamaanuroopane
Kandu njaan thozhi...
Kankalil kaanmathu ilakaatha minnal
Aa kaikalil vinnine vellunna paurusham...
Vandhyamaavukayilla kaamitham
Antharamgam arinjathil...
Pinnenthu veendum orantharaayam
Pinthirinjidukilla njaan...
Kandu njaan thozhi....
കണ്ടു ഞാൻ തോഴി എൻ കാമാനുരൂപനെ
കണ്ടു ഞാൻ തോഴി.....
കൺകളിൽ കാണ്മതു് ഇളകാത്ത മിന്നൽ
ആ കൈകളിൽ വിണ്ണിനെ വെല്ലുന്ന പൗരുഷം...
വന്ധ്യമാവുകയില്ല കാമിതം
അന്തരംഗമറിഞ്ഞതിൽ
പിന്നെന്തു വീണ്ടുമൊരന്തരായം
പിന്തിരിഞ്ഞിടുകില്ല ഞാൻ
കണ്ടു ഞാൻ തോഴി....
Movie/Album name: Vaanaprastham
Artists