Sooryodayam thanka sooryodayam.. Sooryodayam.. Aa.aa...aa...aa.. Pavanarachezhuthunnu kolangalennum Kizhakkini kolayil arunodhayam Pakalakam porulinte sree rajadhani Haritha kambalam neerthi varavelpinay Ithile ihtile varu Sama gana veena meetti azhake
Sa sa ri ri ri ri ri ri ga ma pa dha Dha dha dha dha ni sa ri ga ga Ga ma pa ma ga ri ga ga sa ri ni Sa ri ri sa dha ni pa Dha ma pa ga ma pa dha ni sa Pa dha dha pa ma pa dha dha pa ma Pa dha ni dha pa pa ma ga ri Ga ma pa dha ni sa sa ri sa Ni sa ri ga sa ri ga ma ga ri ri ga ga Ri sa sa ni ri sa ni pa dha ni sa (pavanarachezhuthunnu..)
തിരുക്കുറല്‍ പുകള്‍ പാടി കിളികുലം ഇളകുന്നു ഹൃദയങ്ങള്‍ തൊഴുകയ്യില്‍ ഗായത്രി ഉതിരുന്നു ചിലപ്പതികാരം ചിതറുന്ന വാനില്‍ ഇലക്കണമേ നിന്‍ ഭരതവും പാട്ടും അകലെ അകലെ കൊലു വെച്ചുഴിഞ്ഞു തൈ പിറന്ന പൊങ്കല്‍ പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും കിഴക്കിനി കോലായില്‍ അരുണോദയം
പുഴ ഒരു പൂണൂലായ് മലകളെ പുണരുമ്പോള്‍ ഉപനയനം ചെയ്യും ഉഷസ്സിന്നു കൗമാരം ജലസാധകം വിണ്‍ ഗംഗയില്‍ ആടാന്‍ സരിഗമ പോലും സ്വയം ഉണരുന്നു പകരൂ പകരൂ പനിനീര്‍ കുടഞ്ഞു മേഘ ദൂതു തുടരൂ (പവനരച്ചെഴുതുന്ന..............).