Om mahaarudraaye nama : Om mahaabhadrakaaye nama: Om kaanthaara vaasinai nama : Om rakthaambara dhaarinyai nama: Ponmaanaambara dhaarinyai nama: (om hreem...)
Om mahaarudraaye nama : Om mahaabhadrakaaye nama: Om kaanthaara vaasinai nama : Om rakthaambara dhaarinyai nama: Ponmaanaambara dhaarinyai nama: (om hreem...)
Language: Malayalam
ഓം ഹ്രീം ഓം ഹ്രീം ഓം ഹ്രീം ഓം കാളി മഹാകാളി ഭദ്രകാളി ഓംകാരത്തുടി കൊട്ടും രുദ്രകാളി ജയഭദ്രകാളീ
ചെഞ്ചിടയിൽ മണിനാഗഫലങ്ങളാടി ചെത്തിപ്പൂ അസ്ഥീപൂമാലകളാടി ദാരുകശിരസ്സിലെ രുധിരം നിറയും താമരത്തളികകൾ പന്താടീ താണ്ഡവമാടും രക്തേശ്വരീ ജയ രക്തേശ്വരീ ഓം മഹാരുദ്രായെ നമഃ ഓം മഹാഭദ്രകായൈ നമഃ ഓം കാന്താരവാസിനൈ നമഃ ഓം രക്താംബരധാരിണ്യൈ നമഹ് പൊന്മാനാംബര ധാരിണ്യൈ നമ ഃ(ഓം ഹ്രീം ..)
പൊന്മുടിയിൽ ചെറു ചന്ദ്രക്കല ചൂടി പുലിത്തോലിന്നുടയാടയരയിൽ ചുറ്റി വാളിന്റെ ചിലമ്പിന്റെ മണികൾ കിലുങ്ങും താളക്രമങ്ങളിൽ നൃത്തമാടീ കാടു കാത്തരുളും രക്തേശ്വരീ ജയ രക്തേശ്വരീ ജയ രക്തേശ്വരീ ഓം മഹാരുദ്രായെ നമഃ ഓം മഹാഭദ്രകായൈ നമഃ ഓം കാന്താരവാസിനൈ നമഃ ഓം രക്താംബരധാരിണ്യൈ നമഹ് പൊന്മാനാംബര ധാരിണ്യൈ നമ ഃ(ഓം ഹ്രീം ..)