Pachamarakkaadukale

1966
Lyrics
Language: English

Pachamarakkaadukale panchavarnnappakshikale
Vellikkingini thullippaayum
Kallikale thenaruvikale

Mannilithingane azhakuvirinjathu
Vidhiyude kalpanayo kaviyude sankalpamo
Maanathe maarivillo madhumaasa malarukalo
Maamalakal choodidunna sapathavarnnakkireedamo
Vidhiyude kalpanayo ithu kaviyude sankalpamo

Kadalile thirakalo kaattilaadum poovukalo
Kaalamenna kalaakaaran ezhuthidum thaalukalo
Vidhiyude kalpanayo ithu kaviyude sankalpamo
Language: Malayalam

പച്ചമരക്കാടുകളേ
പഞ്ചവര്‍ണ്ണപ്പക്ഷികളേ
വെള്ളിക്കിങ്ങിണി തുള്ളിപ്പായും
കള്ളികളേ തേനരുവികളേ
(പച്ചമര)

മണ്ണിതിലിങ്ങനെ അഴകു വിരിഞ്ഞതു
വിധിയുടെ കല്പനയോ കവിയുടെ സങ്കല്പമോ
മാനത്തെ മാരിവില്ലോ മധുമാസ മലരുകളോ
മാമലകള്‍ ചൂടിടുന്ന സപ്തവര്‍ണ്ണകിരീടമോ
വിധിയുടെ കല്പനയോ ഇതു കവിയുടെ സങ്കല്പമോ
(പച്ചമര)

കടലിലെ തിരകളോ കാറ്റിലാടും പൂവുകളോ
കാലമെന്ന കാലാകാരന്‍ എഴുതിടും താളുകളോ
വിധിയുടെ കല്പനയോ ഇതു കവിയുടെ സങ്കല്പമോ
(പച്ചമര)
Movie/Album name: Maanikyakottaram
Artists