SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Innuraavil Poonilaavil
1993
Lyrics
Language: Malayalam
ഇന്നു രാവിൽ പൂനിലാവിൽ
ഉന്മാദനൃത്തം നമ്മളാടുമ്പോൾ
മാനസത്തിൽ തേൻനിലാവ്
അനുരാഗ ഗീതകങ്ങൾ പാടുന്നു
നാദം എന്നുള്ളിലായ്
താളം നിന്നുള്ളിലായ്
നാദ താളമേളമോടെ കാമിനിയായ്
മോഹിനിയായ് കൂടാമോ ഹോയ്
(ഇന്നു രാവിൽ...)
ഹൃദയം പൊൻവീണ മീട്ടുമ്പോൾ
എൻദാഹം നിന്നെ പൊതിയുന്നു
ഹെയ് ഡാർലിംഗ് മൈ ഹാർട്ട് ഈസ് ഒൺലി ഫോർ യൂ
ഹൃദയം പൊൻവീണ മീട്ടുമ്പോൾ
എൻദാഹം നിന്നെ പൊതിയുന്നു
ഏകനായ് ഞാൻ...പാടിടുന്നു
ഏകനായ് ഞാൻ പാടിടുന്നു
രാഗവീണ മീട്ടി നീളെ
(ഇന്നു രാവിൽ...)
ഓമൽകരമെന്നെ പുൽകുമ്പോൾ
മനമാകെ കോരിത്തരിക്കുന്നു
വന്നിടട്ടെ ഞാൻ ..നിന്റെയുളളിൽ
വന്നിടട്ടെ നിന്റെയുള്ളിൽ
വർണ്ണരാജി പൂകി പുൽകി
(ഇന്നു രാവിൽ...)
Movie/Album name:
Eeswaramurthi In
Artists
:
SP Balasubrahmanyam
Composer
:
AT Ummer
Writer
:
Vasan