സ്നേഹം ദൈവമെഴുതിയ കാവ്യം ദുഃഖമാണതിലാദ്യന്തം ദുർലഭമാണതിലാനന്ദം ദുർഗ്രഹമാണതിൻ വേദാന്തം
അകലെ അകലെ സംഗമവേദിയിലണയും നമ്മൾ ഒരു നേരമെങ്കിലും അടുക്കാനാകാതെ എങ്ങനെയലിയും തമ്മിൽ എങ്ങനെയലിയും തമ്മിൽ ( സ്നേഹം..)
മിഴിയിൽ ഊറും കദനമലരായ് കഴിയും നമ്മൾ വിധിയുടെ കൈകൾ വിലങ്ങായ് മ്റ്റും വിവാഹസ്വപ്നങ്ങളാകെ വിവാഹസ്വപ്നങ്ങളാകെ (സ്നേഹം..)
Movie/Album name: Ormayil Nee Mathram
Movie Summary:Ormayil Nee Mathram (1979) is a Malayalam film centered on themes of love, memory, and separation, with the song reflecting its emotional core of divine, enduring affection.
Song Credits:
- Song: "Sneham Daivam Ezhuthiya"
- Film: Ormayil Nee Mathram (1979)
- Lyricist: Not reliably available
- Music Director: Not reliably available
- Playback Singer(s): Not reliably available
Musical Style: Melodic Malayalam film song of the late 1970s, in a soft, devotional-romantic vein typical of the era's light classical-influenced playback numbers.