Vaashiyil poovatti veeshi niraykkunna Omanakkuttanmaar othuchernnu... (vaashiyil... ) Poove poli poove poli poove poli poove... Poove poli poove poli paadi nadakkumpol Neele poothiri nirayaayiyengum Punchiri poovili viliyaay Atham pathinu thiruvonam Atham pathinu ponnonam Poove poli poove poli poove poli poove...
മണവാട്ടി ചമയാന്‍ ഇരിക്കണ പെണ്ണിന്റെ മിഴിയില്‍ ഉണര്‍ന്നല്ലോ തിരുവോണം മഴവില്ലു മയങ്ങണ പെണ്ണിന്റെ കവിളിണ കണി കണ്ടുണര്‍ന്നല്ലോ ഇന്ന് തൊട്ട് എന്നാണ് കല്യാണം.. അന്ന് നാട്ടില്‍ മുഴുക്കെ നല്ലോണം മാരന്റെ മനസ്സില്‍ നീ കുടി പാര്‍ക്കും നേരത്ത് മാരിവില്‍ പോലെ തെളിയേണം
താളത്തില്‍ താഴെടീ താണു ചവിട്ടെടീ താമരക്കണ്ണുള്ള മോഹനാംഗീ(താളത്തില്‍) കൈകൊടുത്തഴിയുമ്പോള് കൈ തായോ ചങ്ങാതീ കുമ്പിട്ടു നിവരുമ്പോള്‍ കൈ തായോ നീ താളത്തില്‍ താഴെടീ താണു ചവിട്ടെടീ താമരക്കണ്ണുള്ള മോഹനാംഗീ..