ചേരി പാവം ഞങ്ങളുടേ ചേരി ചേരി ഞങ്ങളൊന്നായ് ചേർന്നു വാഴും പുണ്യ സുന്ദര ഭൂമി ജന്മം നോവിൻ ജന്മം നിങ്ങൾ നീറും ഏതോ ശാപം ആകാശമാം നീലമേൽക്കൂരയും മഞ്ഞിൻ കോലായയും സ്വപ്നം കാണാൻ തെരുവിൽ ഇരുൾ മഴ നനയുമൊരുയിരിനു ചിറകുകൾ മെനയുവാനാരാര് (കൂടറിയാ..)
ആനമുഖനായ ഗണനായകനെ ഊനമൊന്നും വന്നിടാതെ കാത്തിടണേ കാലം കാണാജാലം കാനൽ നീരായ് വറ്റും നേരം ഓരങ്ങളിൽ ഓരൊ പോരാളിയും ചോര ചിന്താതെയും തീരും ജന്മം പല വിധ പകിടകൾ ചുവടുകൾ അടവുകൾ വിധിയുടെ വിരലിലെ വിളയാട്ടം (കൂടറിയാ..)