പൂവ്വല്‍മെയ്യഴകേ ഞാനെങ്ങു
പോവൂ നീയൊഴികേ
തേനൊലിഗാനങ്ങള്‍ പാടി
നീയും ഞാനും കൂടി
പ്രേമത്തിന്‍ പൊന്‍വയല്‍ തേടി
പോകാം പൊന്‍കുതിരേ
വാഴുക നീയെന്റെ ചിത്തെയെന്നും
വാരൊളിതൂമണിമുത്തേ
വാടാതെ പൂന്തളില്‍തത്തേ
വാ വാ എന്നരികേ
(പൂവല്‍മെയ്യഴകേ)
പൊട്ടിവിരിഞ്ഞൊരു പുത്തന്‍ പുലരൊളി
മുട്ടിവിളിക്കുന്നു നമ്മേ
മൊട്ടിട്ടു നില്‍ക്കുന്നു സാമ്രാജ്യമൊന്നു - നീ
പാടൂ പൂങ്കുയിലേ
(പൂവല്‍മെയ്യഴകേ)
Movie/Album name: Manassaakshi
Artists