Nin prema vanathin tharapadhathile
Venmeghamaay njan neenthidunnu
Aa raga nakshathra noopura sobhayil
Athmavil harsham vithumbidunnu
നിൻ പ്രേമവാനത്തിൻ താരാപഥത്തിലെ
വെൺമേഘമായ് ഞാൻ നീന്തിടുന്നു
ആ രാഗനക്ഷത്ര നൂപുരശോഭയിൽ
ആത്മാവിൽ ഹർഷം വിതുമ്പിടുന്നു
Movie/Album name: Chandrakaantham
Artists