Aaaa...aa...aa Thelimanjaliyum thazhvaramele Ilaveyilkunjala pole Thelimanjaliyum thazhvaramele Ilaveyilkunjala pole Ilaveyilelke thalarum mullakal Oru mani mutholi neele Neela neela vaanamatha
Neenda neela mizhiyithalil Mizhiyithalil Nizhalichheeduvathare Ha sakhi en mizhikalil minnum Bhasurangi ithare Aaaa... Ente kankalil ee mugham maathram Ente chintayil ee mugham maathram Ente kankalil ee mugham maathram Ente chintayil ee mugham maathram Premasakthamam ente aathmavil Omane ninte ee mugham maathram Omane omane
Neela neela vaanamatha Varidhi pole anantamayi Chelezhunnoru meghamatha Lolameghathrangamay
Language: Malayalam
�നീലനീല വാനമതാ വാരിധി പോലെ അനന്തമായ് ചേലെഴുന്നൊരു മേഘമതാ ലോലമേഘതരംഗമായ് നീല നീല വാനമതാ......
ആ...... തെളിമഞ്ഞലിയും താഴ്വരമേലേ ഇളവെയില് കുഞ്ഞല പോലെ ഇളവെയിലേല്ക്കേ തളരും മുല്ലകള്‍ ഒരു മണിമുത്തൊളി നീളേ ഒരുമണിമുത്തൊളി നീളേ
നീണ്ട നീലമിഴിയിതളില് നിഴലിച്ചീടുവതാരേ ഹാ സഖീ എന്‍ മിഴികളില്‍ മിന്നും ഭാസുരാംഗിയിതാരേ.....
എന്റെ കണ്‍കളില്‍ ഈ മുഖം മാത്രം എന്റെ ചിന്തയില്‍ ഈ മുഖം മാത്രം പ്രേമാസക്തമാം എന്റെ ആത്മാവില്‍ ഓമനേ നിന്റെ മുഖം മാത്രം.. ഓമനേ.... ഓമനേ....