Nithyavasantham [Swararaagaroopini]
1965
Nithyavasantham narthanamaadum
Nin thiru sannidhiyil.....
Vishwa soundaryam veena meettumee
Vilakkumaadappadavil.....
Nithyavasantham narthanamaadum
Nin thiru sannidhiyil
Vishwa soundaryam veena meettumee
Vilakkumaadappadavil
Aathma geethaanjaliyumaay nilkkumo-
Randha gaayakanallo njaan
Andha gaayakanallo njaan...
Swara raaga roopinee saraswathee
Swarnna simhaasanamevide
Nin swarnna simhaasanamevide...
നിത്യവസന്തം നര്‍ത്തനമാടും
നിന്‍ തിരു സന്നിധിയില്‍ .....
വിശ്വസൌന്ദര്യം വീണ മീട്ടുമീ
വിളക്കുമാടപ്പടവില്‍ .....
നിത്യവസന്തം നര്‍ത്തനമാടും
നിന്‍ തിരുസന്നിധിയില്‍
വിശ്വസൌന്ദര്യം വീണ മീട്ടുമീ
വിളക്കുമാടപ്പടവില്‍
ആത്മഗീതാഞ്ജലിയുമായ് നില്‍ക്കുമൊ-
രന്ധ ഗായകനല്ലോ ഞാന്‍
അന്ധ ഗായകനല്ലോ ഞാന്‍ ...
സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ?
നിന്‍ സ്വര്‍ണ്ണ സിംഹാസനമെവിടെ?...
Movie/Album name: Kaavyamela
Artists