Ee saandramaam sandhyathan theerangalil Ee lolamaam bhoovile paadangalil Mazhayude mazha nerr thulliyaay Pulariyiloru poothinkalaay pranayam Thaara padham thiranju pokunnu njan
Ee maarivil pakshithan pon thoovalaay Ee mookamaam yathra than sangeethamaay Mukilayile moovanthiyay Ala njoruyumoraanandamaay Pranaya jeevan kanam Thiranju pokunnu njan
ഈ സാന്ദ്രമാം സന്ധ്യ തന്‍ തീരങ്ങളില്‍ ഈ ലോലമാം ഭൂവിലെ പാദങ്ങളില്‍ മഴയുടെ മഴനീര്‍ത്തുള്ളിയായ് പുലരിയിലൊരു പൂത്തിങ്കളായ് പ്രണയം താരാപഥം തിരഞ്ഞു പോകുന്നു ഞാന്‍
ഈ മാരിവില്‍ പക്ഷി തന്‍ പൊന്‍തൂവലായ് ഈ മൂകമാം യാത്ര തന്‍ സംഗീതമായ് മുകിലലയിലെ മൂവന്തിയായ് അല ഞൊറിയുമൊരാനന്ദമായ് പ്രണയ ജീവന്‍ കണം തിരഞ്ഞു പോകുന്നു ഞാന്‍