ഒന്നായി മുളയ്ക്കും നന്നായി തളിര്‍ക്കും നാമൊറ്റത്തണ്ടില്‍ വെണ്ടായി പൂത്തിടും വഴികള്‍ പിരിയാന്‍ വിരഹസുഖം അറിയാന്‍ വേറാരുമില്ലായിന്നീയുലകില്‍ (ഒന്നായി )
അമ്മയ്ക്കു തമ്മില്‍ ഭേദമില്ല ആവോളം സ്നേഹം തന്നു് താലോലിക്കും അമ്മയല്ലാതൊരു ദൈവമില്ല ആനന്ദക്കണ്ണാല്‍ കാവല്‍ നില്‍ക്കും കനവു് കാണാത്ത കാഴ്ചകള്‍ അമ്മ കാട്ടിത്തന്നീടും കാതോരം ആയിരം ഗാഥകള്‍ അമ്മ ചൊല്ലി താരാട്ടും (ഒന്നായി )