സീയോണ്‍ മലയുടെ അഴകുമേന്തി ഈവഴികളില്‍ അത്തിമരം പൂത്തു അവയുടെ അല്ലിയില്‍ കണ്ടൂ നിന്മിഴിയില് വിരിയും സ്വപ്നം
ഗീഹോന് നദിയിലെ കുളിരുമായി നീവരും പാതയില്‍ പുഴയായി അതുനല്കും സൗമ്യത എന്നെ അനുരാഗലോലനായ് മാറ്റി
Movie/Album name: Lillyppookkal
Movie Summary:Lillyppookkal is a 1979 Malayalam film centred on the lives and emotional struggles of a family, exploring themes of love, sacrifice and human relationships through its characters.
Song Credits:
- Song: "Solaman Padiya"
- Film: Lillyppookkal (1979)
- Lyricist: Not available
- Music Composer: Not available
- Singer: Not available
Musical Style: Malayalam film song (light/folk-influenced film music of the late 1970s).