Lif illa lif illa ninte maaril oru thari edam athu mathi Nis aayittente koode eni varuvengil athu mathi Varavaayi eni ninne thazhukaanaayi athinu anumathi palakuri Thannittenne kollaanaayittodi vannavale Evan enthoru oola enthu kootharayaadaa Edaa naanom maanom illathavane podaa Eni illathaakum vallathaayathu ninne kandaale Eval allathaarum kollaathaakum munnil vannaale Ninne kandappannu thanne munnil ninnappannu thotte Ullintullil cherthu vechavanaane njaan aane (karineela kanna ...)
Language: Malayalam
കരിനീല കണ്ണാ കണ്ണാ കരിവണ്ട് പറക്കും കണ്ണാ കണ്ണാടി കവിളിണ കൊണ്ട് കറക്കും പെണ്ണാ കടമിഴിയിൽ പൊന്നാ പൊന്നാ വല വീശി വിരിച്ചൊരു കണ്ണാ കയറൂരി എറിഞ്ഞെൻ ചങ്ക് പറിക്കും പെണ്ണാ ഇനി ഇല്ലാതാകും വല്ലാതായത് നിന്നെ കണ്ടാലെ ഇവൾ അല്ലാതാരും കൊള്ളാതാകും മുന്നിൽ വന്നാലെ നിന്നെ കണ്ടപ്പന്ന് തന്നെ മുന്നിൽ നിന്നപ്പന്ന് തൊട്ടെ ഉള്ളിന്റുള്ളിൽ ചേർത്ത് വെച്ചവനാണേ ഞാൻ ആണേ
നീ അവിടെ ഞാൻ ഇവിടെ രണ്ട് പേരും ഒന്നാണേ പാതിരയിൽ പൂ വിരിയെ നാമിവിടെ ഒന്നായ് ഒന്നിച്ചേർന്നിരുന്നവളെ നാണം കോരി നിന്നവളെ അതിനെല്ലാം വിട്ടിട്ടെന്നെ നോക്കീട്ടോടി വന്നവളെ ഇവനെന്തൊരു തള്ളാ ഇവനെ എന്തിനു കൊള്ളാം നീ എന്തിനു വെയിലും മഴയും കൊള്ളുന്നളിയാ ഇനി ഇല്ലാതാകും വല്ലാതായത് നിന്നെ കണ്ടാലെ ഇവൾ അല്ലാതാരും കൊള്ളാതാകും മുന്നിൽ വന്നാലെ
ലൈഫ് ഇല്ലാ ലൈഫ് ഇല്ലാ നിന്റെ മാറിൽ ഒരു തരി ഇടം അത് മതി നൈസ് ആയിട്ടെന്റെ കൂടെ ഇനി വരുവെങ്കിൽ അത് മതി വരവായി ഇനി നിന്നെ തഴുകാനായി അതിനു അനുമതി പലകുറി തന്നിട്ടെന്നെ കൊല്ലാനായിട്ടോടി വന്നവളേ ഇവൻ എന്തൊരു ഊള എന്ത് കൂതറയാടാ എടാ നാണോം മാനോം ഇല്ലാത്തവനേ പോടാ ഇനി ഇല്ലാതാകും വല്ലാതായത് നിന്നെ കണ്ടാലെ ഇവൾ അല്ലാതാരും കൊള്ളാതാകും മുന്നിൽ വന്നാലെ നിന്നെ കണ്ടപ്പന്ന് തന്നെ മുന്നിൽ നിന്നപ്പന്ന് തൊട്ടെ ഉള്ളിന്റുള്ളിൽ ചേർത്ത് വെച്ചവനാണെ ഞാൻ ആണേ (കരിനീല കണ്ണാ ...)