Medura bhakthiyulla maathyashaam sukhamenye
Vaadamillaho dukham baadhikkayillaa noonam....
Medura bhakthiyulla maathyshaam sukhamenye
Vaadamillaho dukham baadhikkayillaa noonam....
Yaadavaadhipa ninne hridi chinthaa nidaanena
Modam me valarunnu...
Karuna varanamaruna
Sahaja kethanaa.....
മേദുരഭക്തിയുള്ള മാത്യശാം സുഖമെന്യേ
വാദമില്ലഹോ ദു:ഖം ബാധിക്കയില്ലാ നൂനം....
മേദുരഭക്തിയുള്ള മാത്യശാം സുഖമെന്യേ
വാദമില്ലഹോ ദു:ഖം ബാധിക്കയില്ലാ നൂനം....
യാദവാധിപ നിന്നെ ഹ്യദി ചിന്താനിദാനേന
മോദം മേ വളരുന്നു
കരുണവരണമരുണ
സഹജകേതനാ......
Movie/Album name: Vaanaprastham
Artists