♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,., നിന്നെ ഞാന്‍ സ്നേഹിക്കുന്നു (൪) സുന്ദരിയാം ഇന്ദുലേഖ വെണ്മുകിലിന്‍ കാതില്‍ ചൊല്ലി (൨) നിന്നെ ഞാന്‍ സ്നേഹിക്കുന്നു ♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,., മന്ദമന്ദം കണ്‍തുറക്കും മന്ദാരപുഷ്പം ചൊല്ലി പോന്നോണത്തുമ്പിതന്‍ കാതില്‍ നിന്നെ ഞാന്‍ സ്നേഹിക്കുന്നു (൩) ♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,., മഞ്ഞണിഞ്ഞ പാതിരാമുല്ല തെന്നലിന്നോടോതി മെല്ലേ നിന്നെ മാത്രം സ്നേഹിപ്പൂ ഞാന്‍ നിന്നെ മാത്രം നിന്നെ മാത്രം (൨) നിന്നെ ഞാന്‍ സ്നേഹിക്കുന്നു ♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,.,♪.,.♫ ,., ഓളവും തീരവും തമ്മില്‍ മാറി മാറി മന്ത്രിക്കുന്നു നിന്നെ ഞാന്‍ നിന്നെ ഞാനും (൨) എന്നുമെന്നും സ്നേഹിക്കുന്നു എന്നുമെന്നുമെന്നുമെന്നും നിന്നെ ഞാന്‍ സ്നേഹിക്കുന്നു (൨) സുന്ദരിയാം ഇന്ദുലേഖ വെണ്മുകിലിന്‍ കാതില്‍ ചൊല്ലി (൨) നിന്നെ ഞാന്‍ സ്നേഹിക്കുന്നു