Thoomanjin

1987
Lyrics
Language: Malayalam

തൂമഞ്ഞ് കുളിരും മാറിൽ
താതെയ്‌തോം പടയോട്ടം
പടവെട്ടി പന്തലു കെട്ടി
മണിമുറ്റത്തൊരു കൊടിയേറ്റം
ഹേ.... ഹേയ്... ഹേയ്....
തൂ മഞ്ഞ് കുളിരും മാറിൽ
താതെയ്യം പടയോട്ടം
പടവെട്ടി പന്തലുകെട്ടി
മണിമുറ്റത്തൊരു കൊടിയേറ്റം...
കൊടിയേറ്റം....കൊടിയേറ്റം.
ഹേ ഹാ... ഹോ ഹോ...ഹോ

കോട്ടകൾ തകരുന്നൂ
പുത്തൻ കോട്ടകളുയരുന്നൂ
കാലം അശ്വാരൂഢനെ
സ്വാഗതമോതുന്നൂ
കോട്ടകൾ തകരുന്നൂ
പുത്തൻ കോട്ടകളുയരുന്നൂ
കാലം അശ്വാരൂഢനെ
സ്വാഗതമോതുന്നൂ
അവന്റെ കയ്യിൽ സാമ്രാജ്യത്തിൻ
ചെങ്കൊടി പാറുന്നൂ
അവന്റെ കയ്യിൽ സാമ്രാജ്യത്തിൻ
ചെങ്കൊടി പാറുന്നൂ
അഹാ ഓഹോ എഹേ അഹാ
തൂമഞ്ഞ് കുളിരും മാറിൽ
താതെയ്‌തോം പടയോട്ടം
പട വെട്ടി പന്തലു കെട്ടി
മണിമുറ്റത്തൊരു കൊടിയേറ്റം
ഹേ.... എഹേയ്... അഹാ അഹാ

സ്മാരകമുയരുന്നു വിണ്ണിൻ ഗായകർ പാടുന്നു
തൂകും പുണ്യവും അവന്‌ വീഥിയൊരുക്കുന്നു
സ്മാരകമുയരുന്നു വിണ്ണിൻ ഗായകർ പാടുന്നു
തൂകും പുണ്യവും അവന്‌ വീഥിയൊരുക്കുന്നു
പ്രപഞ്ചമാകെ അവന്റെ മുൻപിൽ
ശിരസ്സ് നമിയ്ക്കുന്നൂ
പ്രപഞ്ചമാകെ അവന്റെ മുൻപിൽ
ശിരസ്സ് നമിയ്ക്കുന്നൂ
ലലാ എഹേ ഒഹോ അഹാ..

തൂമഞ്ഞ് കുളിരും മാറിൽ
താതെയ്‌തോം പടയോട്ടം
പട വെട്ടി പന്തലു കെട്ടി
മണിമുറ്റത്തൊരു കൊടിയേറ്റം
ഹേ.... ഹേ ... ഹാ ഹ ഹാ....
Movie/Album name: New Delhi

Movie Summary: New Delhi is a 1987 Malayalam political thriller about a journalist who exposes corruption and a powerful political conspiracy, risking his life to bring the truth to light.

Song Credits: Music composed by Shyam; lyrics by Sreekumaran Thampi; sung by K. S. Chithra (female version) and K. J. Yesudas (male version).

Musical Style: Melodic filmi/light classical, with an orchestral arrangement typical of 1980s Malayalam cinema.

Raga Details: Set in a melodic scale evoking Sree ragam (approximately), with a gentle, devotional-romantic feel.

Key Artists Involved: Composer Shyam, lyricist Sreekumaran Thampi, singers K. S. Chithra and K. J. Yesudas; film directed by Joshiy, starring Mammootty, Urvashi, Sumalatha, and Suresh Gopi.

Scene Context: A romantic/reflective song picturized on the lead pair, expressing longing and tenderness amid the film's tense political backdrop.


Artists