ആഖോം മേം ആനാ....
തൂ ബാഹോം മേം സോനാ....
ബാറ് ബാറ് മില്‍ജാനാ....
ഔർ പ്യാർ പ്യാർ ദില്‍ദേനാ...
പൂമാനം മേലേ...എന്‍ വാര്‍തിങ്കള്‍ താഴേ..
നിന്‍ പൂമെയ്യില്‍ പ്രേമത്തിന്‍ പൂക്കാലം
നിന്നോടെന്‍ ഇഷ്ടം..ഈ മഞ്ഞിന്റെ തട്ടം
നീ മാറ്റുമ്പോള്‍ ചെഞ്ചുണ്ടില്‍ തേന്‍ കിണ്ണം
ഇതൊരുല്ലാസരാവിന്റെ കൂടാരം...
തിരതല്ലുന്നു ജീവന്റെ സംഗീതം
ഓ....ഓ...ഓ....
ബാറ് ബാറ് മില്‍ജാനാ....
ഔർ...പ്യാർ പ്യാർ ദില്‍ദേനാ...
(പൂമാനം മേലേ...)
ഇതൊരുല്ലാസരാവിന്റെ കൂടാരം...
തിരതല്ലുന്നു ജീവന്റെ സംഗീതം
ഓ....ഓ...ഓ....
ബാറ് ബാറ് മില്‍ജാനാ....
ഔർ...പ്യാർ പ്യാർ ദില്‍ദേനാ...
സാത് മില്‍ രഹാ തേരാ....
ഔർ ഗീത് ഗുണ്‍ രഹാ മേരാ...
വാല്‍ക്കണ്ണില്‍ സ്വപ്നങ്ങള്‍ തളിർത്തുവോ...
ആകാശത്തേരില്‍ ഞാന്‍
അണിഞ്ഞൊരുങ്ങിയിരിക്കുമ്പോള്‍ നീ
ആരോമൽ സുൽത്താനായ് അണയില്ലേ....
ദേവീ നീ എന്നെന്നും സുമംഗലി...
ഈ വിണ്ണിന്‍ കിളിവാതില്‍ തുറന്നിട്ടതാരേ....
മിന്നല്‍ തിരി നീട്ടി മഴമുകിലു്...
നിറഞ്ഞൊരീ സ്നേഹത്തിന്‍
നിലാവു ഞാന്‍ തന്നാലോ...
തന്നാല്‍ ഞാന്‍ തുന്നാമൊരു തൂവാല...
എന്നും ഞാന്‍ നിന്‍ കൈയ്യിലൊരു ഉറുമാലു്...
ആഖോം മേം ആനാ....
തൂ ബാഹോം മേം സോനാ....
സുന്‍ സാവന്‍ കേ ആംഗൻ മേം
ആജാരേ........(2)
ഇതൊരുല്ലാസരാവിന്റെ കൂടാരം...
തിരതല്ലുന്നു ജീവന്റെ സംഗീതം
ഓ....ഓ...ഓ....
(ബാറ് ബാറ് മില്‍ജാനാ....)
താരങ്ങള്‍ താളത്തില്‍ കിലുങ്ങുമോ...
തൈത്തെന്നല്‍ തോഴീ നിന്‍
നനുത്ത വാര്‍മുടി ചീകിയൊതുക്കാന്‍
കസ്തൂരിച്ചാറും കൊണ്ടലയുന്നൂ...
കണ്ണായെന്‍ കണ്ണില്‍ നീ നിറഞ്ഞുവോ...
നിന്നെ പിരിയാതെ അലയുമെന്‍ നിഴലില്‍
പെണ്ണിന്‍ മനസ്സാവാം അലകടലു്...
തിളങ്ങുമീ പ്രേമത്തിന്‍ തിടമ്പു ഞാന്‍ തന്നാലോ...
തന്നാലീ പനിനീരിലൊരാറാട്ടു്...
ഒന്നായിനി നനയാം പുതുമഴയത്തു്...
(പൂമാനം മേലേ...)
Movie/Album name: Nakshathrakannulla Raajakumaran Avanundoru Raajakumaari
Artists