കണ്ണിനു പൂക്കണിയാകിയ ഗോകുല- പ്പെണ്മണി രാധയെന്‍ മുന്നില്‍ വേണം അല്ലിപ്പൂമ്പൊടികളാല്‍ മറ്റാരും കാണാതെ ഉള്ളം കുളിര്‍ക്കെയൊരുമ്മ വേണം. അയ്യയ്യേ നാണമില്ലല്ലോ
ഇക്കൊച്ചുവീട്ടില്‍ മണിയറ സങ്കല്പസ്വര്‍ഗ്ഗ- വൃന്ദാവനമായിരുന്നെങ്കില്‍ രാഗത്തിന്‍ കൗമുദിയില്‍ ജീവിതം നിത്യമാം രാസവിലാസമായ് മാറിയെങ്കില്‍