Aye aye i love you I...love...you... Thennithennippokum thenkuruvee Manasathin poovanathil virunnu varoo Premadaahathaal thengumaathmaavil Prakaashamaay nirayoo.... I love you (thennithennippokum.....)
ഏയ് ഏയ് ഐ ലവ് യു ഐ...ലവ്...യു... തെന്നിത്തെന്നിപ്പോകും തേൻകുരുവീ മാനസത്തിൻ പൂവനത്തിൽ വിരുന്നു വരൂ പ്രേമദാഹത്താൽ തേങ്ങുമാത്മാവിൽ പ്രകാശമായ് നിറയൂ... ഐ ലവ് യു (തെന്നിത്തെന്നിപ്പോകും...)
കോപമുണർന്നൊരീ വദനം കാണാനെന്തൊരു ചന്തം (കോപമുണർന്നൊരീ...) പുഞ്ചിരി മായും ചുണ്ടുകളിൽ ഞാൻ പകരാം പുതിയൊരു രാഗം പുഞ്ചിരി മായും ചുണ്ടുകളിൽ ഞാൻ പകരാം... പുതിയൊരു രാഗം... (തെന്നിത്തെന്നിപ്പോകും...)