SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ward number ezhiloru vallaatha rogi Vaathamalla pithamalla kafamalla Nezhsamme kaanumbol narumozhi kelkkumbol Pulsinu heartinu panimutakk (ward number......) Kayppulla mixturum nezhasamma kotukkumbam Kalkkandathirumadhuram Injection kotuthaalum inchisathu kotuthaalum Inchinchaay romaancham..... Inchinchaay romaancham... (ward number.....) Madhurikkum maasikayile madanakkadha sevichu Manassu vishamikkum Madhuranaarangaaneeru kutichaalum daaham Marunninu nezhammaye vilikkum Ward number ezhile vayassan rogikk Vaathamalla pithamalla kafamalla Nezhsamma otuvil kandupitichu Vayassante rogam pootha panam Poothapaanam poothapanam Rogam poothapanam poothapanam Vayassanu poothapanam poothapanam Vayassanu poothapanam poothapanam... Vayassanu poothapanam poothapanam... വാര്‍ഡ് നമ്പര്‍ ഏഴിലൊരു വല്ലാത്ത രോഗി വാതമല്ല പിത്തമല്ല കഫമല്ല നേഴ്സമ്മേ കാണുമ്പോള്‍ നറുമൊഴി കേള്‍ക്കുമ്പോള്‍ പള്‍സിന് ഹാര്‍ട്ടിന് പണിമുടക്ക് (വാര്‍ഡ് നമ്പര്‍......) കയ്പ്പുള്ള മിക്ച്ചറും നേഴ്സമ്മ കൊടുക്കുമ്പം കല്‍ക്കണ്ടത്തിരുമധുരം ഇന്‍ജെക്ഷന്‍ കൊടുത്താലും ഇഞ്ചിസത്ത് കൊടുത്താലും ഇഞ്ചിഞ്ചായ് രോമാഞ്ചം (വാര്‍ഡ് നമ്പര്‍.....) മധുരിക്കും മാസികയിലെ മദനക്കഥ സേവിച്ച് മനസ്സ് വിഷമിക്കും മധുരനാരങ്ങാനീരു കുടിച്ചാലും ദാഹം മരുന്നിനു നേഴ്സമ്മയെ വിളിക്കും വാര്‍ഡ് നമ്പര്‍ ഏഴിലെ വയസ്സന്‍ രോഗിക്ക് വാതമല്ല പിത്തമല്ല കഫമല്ല നേഴ്സമ്മ ഒടുവില്‍ കണ്ടുപിടിച്ചു വയസ്സന്റെ രോഗം പൂത്ത പണം പൂത്ത പണം പൂത്ത പണം രോഗം പൂത്ത പണം പൂത്ത പണം വയസ്സനു പൂത്ത പണം പൂത്ത പണം
Movie/Album name: Kaavilamma
Artists