കിളിയല്ലിച്ചിറകോടെ കാറ്റോടും മല മേലേ പൂവാലിപ്പൂത്താരം കളി പറഞ്ഞു കൂത്താടി (കിളിയല്ലി..) ചന്നം പിന്നം താളത്തിൽ... ചന്തമാടും മേളത്തിൽ... കൂട്ടുകാരുമൊത്തുചേർന്നു പാടിയാടുമ്പോൾ കൂടുവിട്ടു കൂടുതേടി കേളിയാടുമ്പോൾ... തരികിടതരമൊരു കുസൃതിയിൽ ഉണരുമമര- ചലനമധുരതരസുരളിത സുമസുരഭില- രസമൊഴുകിടുമൊരു ലയം.... (പൂ വിരിയുമീ....)
Movie/Album name: Chirikkudukka
Movie Summary: Chirikkudukka is a 2002 Malayalam comedy film directed by K. K. Haridas, centered on a young man and the humorous situations arising from his romantic and family entanglements.
Song Credits:
- Song: Poo Viriyumee
- Film: Chirikkudukka (2002)
- Lyricist: Not available
- Music Composer: Not available
- Singer(s): Not available
Musical Style: Melodic film song in the light romantic/lyrical vein typical of early-2000s Malayalam cinema.